കോഴിക്കോട്: പുതുപറമ്പത്ത് – പൂളനാംകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു
തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പുതുപറമ്പത്ത് – പൂളനാംകണ്ടി റോഡ് ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. വികസനത്തിന്റെ പ്രയോജനം എല്ലാ ജനങ്ങൾക്കും കിട്ടണം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. റോഡ് വികസനം നഗരങ്ങളിൽ ഉള്ളതുപോലെ …
കോഴിക്കോട്: പുതുപറമ്പത്ത് – പൂളനാംകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു Read More