‘ഇവോൾവ് 2023’ അന്തർദേശീയ കോൺഫറൻസ് ജനുവരി 19 മുതൽ

സംസ്ഥാന മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസ് ‘ഇവോൾവ് -2023’ ജനുവരി 19 വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ, പുതുച്ചേരി ഗതാഗത …

‘ഇവോൾവ് 2023’ അന്തർദേശീയ കോൺഫറൻസ് ജനുവരി 19 മുതൽ Read More