തായ് രാജകുമാരി ആശുപത്രിയില്‍
ബാങ്കോക്ക്: നായ്ക്കളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ തായ് രാജകുമാരി ആശുപത്രിയില്‍. തായ് രാജാവ് വജീരലോന്‍ഗ്‌കോണിന്റെ മൂത്ത മകള്‍ ബജ്രകിതിയഭ (44) രാജകുമാരിയാണ് കുഴഞ്ഞുവീണത്.രാജകുമാരിക്ക് ഹൃദയാഘാതമുണ്ടായതാണെന്നും ഇപ്പോള്‍ നില തൃപ്തികരമാണെന്നും കൊട്ടാരംവൃത്തങ്ങള്‍ അറിയിച്ചു. കൊട്ടാരത്തില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്നതിനിടെ രാജകുമാരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ …
തായ് രാജകുമാരി ആശുപത്രിയില്‍ Read More