തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറണം: യു.എസ്. കോടതി

വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണക്കേസ് പ്രതി കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ അമേരിക്കന്‍ കോടതി ഉത്തരവ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ യു.എസില്‍ തടവുശിക്ഷ അനുഭവിക്കുന്ന റാണയെ ഇന്ത്യയ്ക്കു വിട്ടുനല്‍കാന്‍ യു.എസ്. ഫെഡറല്‍ കോടതിയാണ് ഉത്തരവിട്ടത്. 2008 നവംബര്‍ 26 …

തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറണം: യു.എസ്. കോടതി Read More