മനസ് വായിച്ച് അക്ഷരങ്ങളാക്കി എ.ഐ

ചിന്തകളെ അക്ഷരങ്ങളാക്കി എ.ഐ. ടെക്‌സസ് സര്‍വകലാശാലയിലെ ഗവേഷകരാണ് നിര്‍മിത ബുദ്ധി(എ.ഐ)യുടെ സഹായത്തോടെ മനസുവായിച്ചെടുത്തത്. കൃത്യത 50 ശതമാനം. തലച്ചോറിനുള്ളില്‍ ചിപ് സ്ഥാപിക്കാതെ തന്നെ ദൗത്യം വിജയിച്ചെന്നതാണു കൂടുതല്‍ പ്രധാനം. സമീപഭാവിയില്‍തന്നെ ശരീരം തളര്‍ന്നവര്‍ക്ക് ഈ കണ്ടെത്തല്‍ ആശ്വാസമാകും. തലച്ചോറിലെ തരംഗങ്ങളെക്കുറിച്ചുള്ള ഡേറ്റ …

മനസ് വായിച്ച് അക്ഷരങ്ങളാക്കി എ.ഐ Read More