നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ|വയനാട് കമ്പളക്കാട് കെട്ടിടത്തിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്. കമ്പളക്കാട് ഒന്നാം മൈല്‍ റോഡിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തില്‍ രണ്ടുകാലും വയര്‍ ഉപയോഗിച്ച് ബന്ധിച്ച …
നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി Read More