ഭീകരാക്രമണ പട്ടികയില്‍ നിന്ന് സുഡാനെ നീക്കം ചെയ്യില്ലെന്ന് യുഎസ്
വാഷിങ്ടണ്‍ ആഗസ്റ്റ് 27: പ്രാദേശികവും രാജ്യാന്തരവുമായ എല്ലാവിധ പിന്തുണയും സുഡാന് നല്‍കുമെന്ന് യുഎസ്. എന്നാല്‍ സുഡാനെ ഭീകരാക്രമണ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൊവ്വാഴ്ച പറഞ്ഞു. ഭീകരാക്രമണപ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ നിന്ന് യുഎസ് തന്‍റെ രാജ്യത്തിനെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശനിയാഴ്ച …
ഭീകരാക്രമണ പട്ടികയില്‍ നിന്ന് സുഡാനെ നീക്കം ചെയ്യില്ലെന്ന് യുഎസ് Read More