ടീച്ചറെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്‌കൂള്‍ അധ്യാപിക രജനി ബാലയെ വധിച്ച രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച് സുരക്ഷാസേന. കുല്‍ഗാമില്‍ രണ്ടു ദിവസമായി തുടര്‍ന്ന ഏറ്റുമുട്ടലിലാണിത്. ഗോപാല്‍ പോറയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഇക്കഴിഞ്ഞ മാസം 31-നാണ് രജനി ബാലയെ ഭീകരര്‍ വെടിവച്ചുകൊന്നത്.
ടീച്ചറെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ചു Read More