ഇന്ത്യയും മലേഷ്യയും തമ്മിൽ സഹകരണത്തിന് ധാരണയായി : ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കും

ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്തോ പസഫിക് മേഖല കളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും …

ഇന്ത്യയും മലേഷ്യയും തമ്മിൽ സഹകരണത്തിന് ധാരണയായി : ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കും Read More

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സമ്പൂര്‍ണ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി | ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും സമ്പൂര്‍ണ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. യു എന്‍ അടക്കമുള്ള ആഗോള സ്ഥാപനങ്ങള്‍ 21-ാം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളില്‍ …

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സമ്പൂര്‍ണ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി Read More

ഇസ്‌റായേല്‍ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മലപ്പുറത്ത്

മലപ്പുറം | ലോക മനസാക്ഷിയെ വെല്ലുവിളിച്ച് ഇസ്‌റായേല്‍ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെ അടക്കം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ …

ഇസ്‌റായേല്‍ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മലപ്പുറത്ത് Read More

ഭീകരകരെ പിന്തുടര്‍ന്ന് വേട്ടയാടും : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി | സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഓപറേഷന്‍ സിന്ദൂറിലൂടെ സായുധസേന നീതി നേടിക്കൊടുത്തെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല. ഭീകരകരെ പിന്തുടര്‍ന്ന് വേട്ടയാടും. അതിര്‍ത്തിക്ക് അപ്പുറമുള്ള തീവ്രവാദികള്‍ക്കും നേതാക്കള്‍ക്കും അവരുടെ ഭൂമി സുരക്ഷിതമായിരിക്കില്ലെന്ന് തങ്ങള്‍ തെളിയിച്ചെന്നും രാജ്നാഥ് …

ഭീകരകരെ പിന്തുടര്‍ന്ന് വേട്ടയാടും : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് Read More

പഹല്‍ഗാം ഭീകരാക്രമണം : തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിനു ഉചിതമായി തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി..ഭീകരതക്കെതിരെ ശക്തമായി തിരിച്ചടിക്കുകയെന്നത് …

പഹല്‍ഗാം ഭീകരാക്രമണം : തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്ന് അമേരിക്കയും റഷ്യയും

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ ലോക നേതാക്കള്‍ അപലപിച്ചു. . കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. .ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് പ്രസിഡന്റ് …

ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്ന് അമേരിക്കയും റഷ്യയും Read More

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍, പ്രത്യേക രഹസ്യാന്വേഷണ …

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ Read More

ഭീകരതയുടെ വേര് പാകിസ്ഥാനിലാണ് : പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: പാകിസ്ഥാൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയുടെ വേര് പാകിസ്ഥാനിലാണ്. അത് ലോകത്തിനു മുഴുവൻ ബോദ്ധ്യപ്പെട്ട കാര്യമാണെന്നും പോഡ്കാസ്റ്റ് അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.പാകിസ്ഥാൻ ശത്രുതയാണ് പരിപോഷിപ്പിക്കുന്നത്. ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവൻ ബുദ്ധിമുട്ടിക്കുകയാണ്. ഇന്ത്യ പലതവണ സമാധാനശ്രമങ്ങള്‍ നടത്തി. തെറ്രുകളില്‍ …

ഭീകരതയുടെ വേര് പാകിസ്ഥാനിലാണ് : പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി Read More

യമനിലെ ഹൂത്തികള്‍ക്ക് എതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യമനിലെ ഹൂത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി . യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സോഷ്യലില്‍ കുറിച്ചു. ഹൂത്തികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കും എതിരെയാണ് നിലപാടെടുക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് …

യമനിലെ ഹൂത്തികള്‍ക്ക് എതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് Read More

പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബർ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് …

പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി Read More