എത്യോപ്യയിൽ ഭീകരാക്രമണം 34 പേർ മരിച്ചതായി റിപ്പോർട്ട്

അഡിസ് അബാബ : എത്യോപയില്‍ ബസ് യാത്രക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ബെനിഷാങ്കുള്‍-ഗുമുസ് മേഖലയിലാണ് സംഭവം. ആയുധധാരികളായ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം ഏത് സംഘടനയാണ് ആക്രമിച്ചതെന്നോ, എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നോ വ്യക്തമല്ല. കഴിഞ്ഞ …

എത്യോപ്യയിൽ ഭീകരാക്രമണം 34 പേർ മരിച്ചതായി റിപ്പോർട്ട് Read More

വിയന്നയിൽ തീവ്രവാദി ആക്രമണം , രണ്ട് പേർ മരിച്ചു ,15 പേർക്ക് പരിക്ക്, ആക്രമണം സിനഗോഗിനു പുറത്ത്

വിയന്ന: ഓസ്ട്രിയയിലെ വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്തുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച (02/11/2020) രാത്രി 8 മണിയോടെ സിനഗോഗിനു സമീപത്തെ കഫെകളിലും റെസ്റ്റോറന്റുകളിലും അജ്ഞാതർ എത്തി വെടിയുതിർക്കുകയായിരുന്നു. ആറ് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. ലോക്ക്ഡൗണ്‍ …

വിയന്നയിൽ തീവ്രവാദി ആക്രമണം , രണ്ട് പേർ മരിച്ചു ,15 പേർക്ക് പരിക്ക്, ആക്രമണം സിനഗോഗിനു പുറത്ത് Read More

അജ്ഞാതർ പതിയിരുന്ന് വെടിയുതിർത്തു, ആസാം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ആസാം റൈഫിൾസിലെ ഒരു ജവാൻ കൊല്ലപ്പെട്ടു. വാഹനത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സൈനിക ക്യാമ്പിലേക്ക് വെള്ളവുമായി പോകുകയായിരുന്ന വാഹനത്തിനു നേരെയായിരുന്നു അജ്ഞാതരുടെ ആക്രമണം. അരുണാചൽ പ്രദേശിലെ ചാങ്ഗ്ലാങ് …

അജ്ഞാതർ പതിയിരുന്ന് വെടിയുതിർത്തു, ആസാം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു Read More

മുംബൈ ഭീകരാക്രമണം, മൂന്ന് ജമാഅത്ത് ഉദ്ദവ നേതാക്കൾക്ക് പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ

ഇസ്ലാമാബാദ്: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരായ മൂന്ന് ജമാ അത്ത് ഉദ്ദവ നേതാക്കൾക്ക് പാക്കിസ്ഥാനിലെ കോടതി ജയിൽ ശിക്ഷ വിധിച്ചു. ജമാഅത്ത് ഉദ്ദവ നേതാക്കളായ മാലിക് സഫർ ഇഖ്ബാൽ , അബ്ദുൾ സലാം എന്നിവരെ 16 വർഷവും 6 മാസവും …

മുംബൈ ഭീകരാക്രമണം, മൂന്ന് ജമാഅത്ത് ഉദ്ദവ നേതാക്കൾക്ക് പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ Read More