ജമ്മു കശ്മീർ അതിർത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് വീരമൃത്യുജമ്മു കശ്മീർ അതിർത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. അതിർത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ചാണ് രണ്ട് സൈനികർ വീരമൃത്യു വരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ നൗഷേറാ – സുന്ദർബനി സെക്ടറിനടുത്ത് സ്ഫോടനമുണ്ടായതെന്നാണ് ലഭിച്ച വിവരം. അതിർത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ച് ഉദ്യോഗസ്ഥരും …

ജമ്മു കശ്മീർ അതിർത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് വീരമൃത്യുജമ്മു കശ്മീർ അതിർത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് വീരമൃത്യു Read More

ഷോപ്പിയാനില്‍ 7 ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ 7 ഭീകരരെ സുരക്ഷാസേന വധിച്ചു. ദ് റെസിസ്റ്റന്‍സ് ഫ്രണ്ടുമായി (ടി.ആര്‍.എഫ്.) ബന്ധമുള്ള മൂന്നു പേര്‍ ഉള്‍പ്പെടെയാണു മരിച്ചത്. ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏഴു സിവിലിയന്‍മാരെ വധിച്ചതോടെയാണു കശ്മീരില്‍ ഭീകരവേട്ട വീണ്ടും ശക്തമായത്. മരിച്ചവരിലൊരാള്‍ ഗന്ധര്‍ബാല്‍ …

ഷോപ്പിയാനില്‍ 7 ഭീകരരെ വധിച്ച് സൈന്യം Read More

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മിഷൻ ഓഫീസർ ഉൾപ്പെടെയുള്ള 5 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു.സുരങ്കോട്ട് മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയർ കമ്മിഷൻ ഓഫീസർ …

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മിഷൻ ഓഫീസർ ഉൾപ്പെടെയുള്ള 5 സൈനികർക്ക് വീരമൃത്യു Read More

മലയാളി ജവാന്‌ വീരൃത്യു

ന്യൂഡല്‍ഹി : ജമ്മുകാശ്‌മീരിലെ പൂഞ്ച്‌ ഖേലയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ലയാളി ജവാന്‌ വീരമൃത്യു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്‌ വൈശാഖ്‌ ആണ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. 2021 ഒക്ടോബര്‍ 11ന്‌ ഉച്ചയോടെയാണ്‌ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ജൂണിയര്‍ കമ്മീഷന്‍ ഓഫീസറടക്കം …

മലയാളി ജവാന്‌ വീരൃത്യു Read More

അതിർത്തിയിൽ നുഴഞ്ഞുകയറ്റം രൂക്ഷം : ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി

നഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. നാല് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തിയിൽ ഉറി സെക്ടറിലെ അതിർത്തിക്ക് സമീപത്തൂടെയാണ് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. പ്രദേശത്ത് സംശയകരമായ ചലനങ്ങൾ കണ്ടതോടെയാണ് …

അതിർത്തിയിൽ നുഴഞ്ഞുകയറ്റം രൂക്ഷം : ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി Read More

ഡല്‍ഹിയില്‍ ആറ്‌ ഭീകരര്‍ അറസ്‌റ്റില്‍ : രണ്ടുപേര്‍ പാക്‌ പരിശീലനം ലഭിച്ചവര്‍

ന്യൂ ഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്‌ . ആറ്‌ ഭീകരരെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇവരില്‍ രണ്ടുപേര്‍ക്ക്‌ പാക്‌ പരിശീലനം ലഭിച്ചിട്ടുളളവരാണെന്ന്‌ ഡല്‍ഹി പോലീസ്‌ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌പോടനം നടത്താന്‍ …

ഡല്‍ഹിയില്‍ ആറ്‌ ഭീകരര്‍ അറസ്‌റ്റില്‍ : രണ്ടുപേര്‍ പാക്‌ പരിശീലനം ലഭിച്ചവര്‍ Read More

തീവ്രവാദി വെടിവയ്പ്: കുല്‍ഗാമില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കുല്‍ഗാം ജില്ലയിലെ ഡി.എച്ച് പോറയില്‍ പൊലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് തീവ്രവാദികള്‍ പോലീസ് സംഘത്തിന് നേരെ വെടിവയ്ക്കുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി …

തീവ്രവാദി വെടിവയ്പ്: കുല്‍ഗാമില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു Read More

ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചതായി സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സുരക്ഷാ സേന പറഞ്ഞു. ഭീകരരിൽ നിന്നും ഒരു എ കെ 47 തോക്കും പിസ്റ്റളും പിടിച്ചെടുത്തു. 07/08/21 ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഭീകരർക്കായി തിരച്ചിൽ …

ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചതായി സേന Read More

ശ്രീനഗറിനടുത്ത് സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു, മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരിക്ക്

ശ്രീനഗര്‍: കാശ്മീരിൽ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരിക്കേറ്റു. ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലവേപ്പോരയില്‍ വച്ചാണ് 25/03/21 വ്യാഴാഴ്ച വെടിവയ്പ്പുണ്ടായത്. ലഷ്കര്‍ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് ഐജി …

ശ്രീനഗറിനടുത്ത് സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു, മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരിക്ക് Read More

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പാക് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പാക് ഭീകരർ കൊല്ലപ്പെട്ടു. ഒരാൾ പിടിയിലായി. 13-12-2020 ഞായറാഴ്ച വൈകുന്നേരം മുഗൾ റോഡിലെ പോഷാന ചട്ടപനി പ്രദേശത്താണ് സംഭവം. തീവ്രവാദികളെ വധിക്കുകയും കൂട്ടാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ജമ്മു …

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പാക് ഭീകരർ കൊല്ലപ്പെട്ടു Read More