നൈജറിലെ പള്ളിയിൽ ഭീകരാക്രമണം: 44 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു

നൈജര്‍ | നൈജറിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നൈജറിലെ കൊക്കോറോയിലെ ഗ്രാമീണ അതിർത്തി പട്ടണമായ ഫാംബിറ്റ ക്വാർട്ടറിലാണ് ആക്രമണം നടന്നത്. ക്രൂരതയോടെ കൂട്ടക്കൊല നടത്താൻ കനത്ത ആയുധധാരികളായ …

നൈജറിലെ പള്ളിയിൽ ഭീകരാക്രമണം: 44 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു Read More

പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റു

ജമ്മു കശ്മീർ: പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച ഭീകരരുമായുണ്ടായ വെടിവയ്പിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ജില്ലയിലെ ഗുൽപൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്. 2023 ജൂൺ 24 …

പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റു Read More

കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ കില്‍ബാല്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 22 ദിവസത്തിനുള്ളില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ …

കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു Read More

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍:അഞ്ചു ഭീകരരെ വധിച്ചു

അനന്ത്നഗര്‍: 48 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ അഞ്ചു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ എ.എസ്.ഐയെ വധിച്ച ഫഹീം ഭട്ട് എന്ന ഭീകരനും.ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്‍ഡ് കശ്മീര്‍ (ഐ.എസ്.ജെ.കെ) ഭീകരസംഘടനയിലെ അംഗമായ ഫഹീം ഭട്ട് അടുത്തിടെ എ.എസ്.ഐ. മൊഹമ്മദ് അഷറഫിനെ കൊലപ്പെടുത്തിയിരുന്നു. ശനിയാഴ്ച …

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍:അഞ്ചു ഭീകരരെ വധിച്ചു Read More

കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം

ശ്രീനഗര്‍: കശ്മീരില്‍ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത് നാഗിലുമാണ് ഭീകരാക്രമണം ഉണ്ടായത്. അനന്ത നാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഷ്റഫ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. …

കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം Read More

മണിപ്പൂർ ഭീകരാക്രമണം: സംയുക്ത പ്രസ്താവനയിലൂടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ട് സംഘടനകള്‍

ചുരാചന്ദ്പ്പൂർ: അസം റൈഫിൾസിന് നേരെ മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ട് സംഘടനകള്‍. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും മണിപ്പൂര്‍ നാ​ഗാ ഫ്രണ്ടുമാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു ഇരുവരും ഉത്തരവാദിത്തം ഏറ്റെടുത്തത്. 13/11/21 ശനിയാഴ്ച …

മണിപ്പൂർ ഭീകരാക്രമണം: സംയുക്ത പ്രസ്താവനയിലൂടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ട് സംഘടനകള്‍ Read More

ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഭീകരന്‍ഖെ കയ്യില്‍ നിന്നും എകെ 47 തോക്കുകള്‍ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നതായാണ് വിവരം. …

ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം; ഒരു ഭീകരനെ വധിച്ചു Read More

ജമ്മു കാശ്മീരിൽ 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ തീവ്രവാദ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കാശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന രണ്ടാമത്തെ തീവ്രവാദ ആക്രമണത്തിൽ പ്രദേശവാസിയായ മുഹമ്മദ് ഇബ്രാഹിം എന്നയാളെ തീവ്രവാദികൾ വെടിവച്ചു കൊന്നു. ശ്രീനഗറിലെ ബന്ദിപോര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഒരു കാശ്മീരി പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള മരുന്ന് കടയിലെ ജീവനക്കാരനായിരുന്നു. കടയിൽ …

ജമ്മു കാശ്മീരിൽ 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ തീവ്രവാദ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു Read More

ഭീകരാക്രമണം: ശ്രീനഗറില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ശ്രിനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബന്ദിപ്പോര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ശ്രിനഗറിലെ ബോഹ്റി കടാല്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ജമ്മുകശ്മീര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. …

ഭീകരാക്രമണം: ശ്രീനഗറില്‍ ഒരാള്‍ കൊല്ലപ്പെട്ടു Read More

ശ്രീനഗറിൽ പൊലീസുകാരനെ ഭീകരർ വെടിവച്ചു കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസുകാരനെ ഭീകരർ വെടിവച്ചു കൊന്നു. 29 വയസുള്ള തൗഫീഖാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബട്ടമാലു മേഖലയിലാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ശ്രീനഗറിൽ പൊലീസുകാരനെ ഭീകരർ വെടിവച്ചു കൊന്നു Read More