പതിമൂന്നുകാരിക്ക് ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കി പീഡിപ്പിച്ച 19 കാരൻ പിടിയിലായി
തിരുവനന്തപുരം | പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍. മുഹമ്മദ് റെയ്‌സ് എന്നയാളാണ് പിടിയിലായത്. ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. .നിരവധി കേസുകളില്‍ പ്രതിയാണ് 19കാരനായ മുഹമ്മദ് റെയ്സ്. നാല് മാസത്തോളമായി ഇയാള്‍ …
പതിമൂന്നുകാരിക്ക് ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കി പീഡിപ്പിച്ച 19 കാരൻ പിടിയിലായി Read More