14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ജഡ്ജി അറസ്റ്റില്‍

ജയ്പുര്‍: രാജസ്ഥാനില്‍ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ജഡ്ജി അറസ്റ്റില്‍. ഭരത്പുര്‍ ജില്ലയിലാണു സംഭവം. രണ്ടു പ്രതികള്‍ ഒളിവില്‍. കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തതിനു പിന്നാലെ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തതിനു ശേഷമാണ് ജഡ്ജിയുടെ …

14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ജഡ്ജി അറസ്റ്റില്‍ Read More