പ്രതിസന്ധി താല്‍ക്കാലികം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ച് കയറുമെന്ന് ഫിച്ച്
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മാന്ദ്യത്തിന് ശേഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അടുത്ത വര്‍ഷം 9.5 ശതമാനം വളര്‍ച്ചാ നിരക്കിലേക്ക് കുതിക്കുമെന്ന് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. എന്നാല്‍ ഈ വര്‍ഷം കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ വളര്‍ച്ചാ നിരക്കില്‍ അഞ്ച് …
പ്രതിസന്ധി താല്‍ക്കാലികം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ച് കയറുമെന്ന് ഫിച്ച് Read More