‘രാഷ്ട്രപതിയുടെ ബാത്ത്‌റൂമില്‍ വെള്ളം വെയ്ക്കാനില്ലാത്തവരാണ് സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്നത്’; പരിഹാസവുമായി കെ. മുരളീധരന്‍

December 28, 2021

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍. രാഷ്ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്നതെന്നായിരുന്നു മുരളീധരന്റെ പരിഹാസം. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു …