പൂപ്പാറ ക്ഷേത്ര അങ്കണത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം
ഇടുക്കി: ഇടുക്കി പൂപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും ക്ഷേത്രം ഓഫിസും കുത്തിത്തുറന്ന് അൻപതിനായിരം രൂപയോളം മോഷ്ടിച്ചു. ശ്രീകോവിലും കുത്തിപൊളിക്കാൻ ശ്രമം നടത്തി. ക്ഷേത്ര അങ്കണത്തിലുള്ള ഏഴ് കാണിക്ക വഞ്ചികൾ തകർത്തിട്ടുണ്ട്. ശാന്തൻപാറ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ഡോഗ് …
പൂപ്പാറ ക്ഷേത്ര അങ്കണത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം Read More