ഹരിയാനയിൽ അതി ശൈത്യം , താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്

ഹരിയാന: ഹരിയാനയിൽ അതി ശൈത്യം പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി.29-12-2020 ചൊവ്വാഴ്ചയാണ് താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമായതോടെയാണ് ശൈത്യം രൂക്ഷമായത്. തണുത്തതും വരണ്ടതുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം മൂലം ഉത്തരേന്ത്യയിലെ താപനില ഇനിയും …

ഹരിയാനയിൽ അതി ശൈത്യം , താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് Read More