വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കേന്ദ്ര സർക്കാർ : 24 വിമാനത്താവളങ്ങള്‍ മാത്രമാണ് താത്ക്കാലികമായി അടച്ചത്
ഡല്‍ഹി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാന താവളങ്ങളെല്ലാം അടച്ചിട്ടെന്ന തരത്തില്‍ വരുന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കേന്ദ്ര സർക്കാർ. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ 24 വിമാനത്താവളങ്ങള്‍ മാത്രമാണ് താത്ക്കാലികമായി അടച്ചത്. ഇവ 15 വരെ അടച്ചിടും. അടച്ചിട്ട വിമാനത്താവളങ്ങള്‍ ചണ്ഡീഗഢ്, …
വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കേന്ദ്ര സർക്കാർ : 24 വിമാനത്താവളങ്ങള്‍ മാത്രമാണ് താത്ക്കാലികമായി അടച്ചത് Read More