വയനാട്: കോവിഡ് രണ്ടാം തരംഗം: വയോജനങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം
വയനാട്: കോവിഡ് രണ്ടാം തരംഗ പ്രതിരോധത്തില്‍ വളരെ ശ്രദ്ധിക്കേണ്ട വിഭാഗമാണ് വയോജനങ്ങള്‍. അവര്‍ക്കു രോഗം പെട്ടെന്ന് വരാനും അത് തീവ്രതയിലേക്ക് പോകാനും സാധ്യതയുണ്ട്. അതിനാല്‍ വയോജനങ്ങള്‍ നിര്‍ബന്ധമായും റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കണം. വീടിനുള്ളില്‍ തന്നെ ഇരിക്കുകയാണ് പ്രായമുള്ളവര്‍ ചേയ്യേണ്ടത്. അത്യാവശ്യത്തിന് പുറത്തിറങ്ങിയാല്‍ …
വയനാട്: കോവിഡ് രണ്ടാം തരംഗം: വയോജനങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം Read More