ഇസ്രയേല്‍ തുറമുഖം ഏറ്റെടുത്ത് അദാനി

മുംബൈ: സാമ്പത്തിക ഉലച്ചിലിനിടയിലും പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതു തുടര്‍ന്ന് അദാനിഗ്രൂപ്പ്. ഇസ്രയേലിലെ തന്ത്രപ്രധാനമായ ഹൈഫ തുറമുഖം അദാനി സ്വന്തമാക്കി. 1.2 ബില്യണ്‍ യു.എസ്. ഡോളറിന്റേതാണ് ഇടപാട്. കൈമാറ്റക്കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനൊപ്പം ഗൗതം അദാനി നേരിട്ടു പങ്കാളിയായി. …

ഇസ്രയേല്‍ തുറമുഖം ഏറ്റെടുത്ത് അദാനി Read More

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനൊരുങ്ങി ഇസ്രയേല്‍

ടെല്‍ അവീവ്: അഞ്ചു മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനൊരുങ്ങി ഇസ്രയേല്‍.കോവിഡ് തരംഗത്തില്‍ നിന്നു രക്ഷനേടാന്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ച ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. അടുത്തിടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയോളം 11 വയസിനു താഴെ …

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനൊരുങ്ങി ഇസ്രയേല്‍ Read More

ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തേക്ക്

ടെൽഅവീവ്: ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിപക്ഷ സഖ്യക്ഷികള്‍ അന്തിമ ധാരണയിലെത്തി. എട്ട് സഖ്യകക്ഷികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇതോടെ 12 വര്‍ഷം അധികാരത്തിലിരുന്ന ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തേക്ക് നീങ്ങുകയാണ്. പ്രതിപക്ഷ നേതാവായ യെര്‍ ലാപിഡിന്റെ യെഷ് ആതിഡ് …

ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തേക്ക് Read More

ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

ടെല്‍അവീവ്: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. 11/05/21 ചൊവ്വാഴ്ച ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു …

ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു Read More

‘ഞാന്‍ ഈ വാക്‌സിനെ വിശ്വസിക്കുന്നു’ ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫൈസറിന്റെ കോവിഡ് വാക്‌സില്‍ സ്വീകരിച്ചു. ശനിയാഴ്ച (19/12/2020 )വാക്‌സിന്‍ സ്വീകരിച്ചതോടെ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ യിസ്രയേല്‍ പൗരനായി അദ്ദേഹം മാറി. ശനിയാഴ്ചമുതല്‍ ഇസ്രയേലില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നഴ്‌സിംഗ് ഹോം ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ …

‘ഞാന്‍ ഈ വാക്‌സിനെ വിശ്വസിക്കുന്നു’ ബെഞ്ചമിന്‍ നെതന്യാഹു Read More

27 മുതല്‍ ഇസ്രായേല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കും-നെതന്യാഹു

ടെല്‍ അവീവ്: 27 മുതല്‍ ഇസ്രായേല്‍ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു . ഫിസറിന്റെ കൊറോണ വൈറസ് വാക്‌സിന്‍ രാജ്യത്തിന് ലഭിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറില്‍ നിന്നും ഇസ്രയേല്‍ വാങ്ങുന്ന എട്ട് ദശലക്ഷം ഡോസുകളിലെ ആദ്യ …

27 മുതല്‍ ഇസ്രായേല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കും-നെതന്യാഹു Read More

അന്യഗ്രഹ ജീവികള്‍ ലോകത്തുണ്ട്, അവര്‍ മനുഷ്യരെ കുറിച്ച് പഠിക്കുകയാണെന്നും ഹെയിം ഇഷദ്

ടെല്‍അവീവ്: അന്യഗ്രഹ ജീവികളുമായി അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ കരാര്‍ ഉണ്ടാക്കിയെന്ന് മുന്‍ ഇസ്രായേല്‍ ബഹിരാകാശ സുരക്ഷാ മേധാവി ഹെയിം ഇഷദ്. അന്യഗ്രഹ ജീവികളുമായുള്ള കരാറിനെ സംബന്ധിച്ച് പ്രസിഡന്റ് ട്രംപിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷത്തോളമായി ഇസ്രായേലിന്റെ സ്പേസ് സെക്യൂരിറ്റി പ്രോഗ്രാമിന്റെ …

അന്യഗ്രഹ ജീവികള്‍ ലോകത്തുണ്ട്, അവര്‍ മനുഷ്യരെ കുറിച്ച് പഠിക്കുകയാണെന്നും ഹെയിം ഇഷദ് Read More