വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്;

ടെൽ അവീവ്: ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അം​ഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതിനിടെ, ​ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ …

വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്; Read More

ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം: ക്രിസ്ത്യൻ പള്ളിയടക്കം,നിരവധി അഭയാർത്ഥികൾ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഗാസക്കെതിരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗാസയുടെ അൽ നഗരമായ അൽ-സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികൾക്ക് …

ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം: ക്രിസ്ത്യൻ പള്ളിയടക്കം,നിരവധി അഭയാർത്ഥികൾ കൊല്ലപ്പെട്ടു Read More

ശബത്ത് ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നെതന്യാഹു: വിമർശിച്ച് പ്രതിപക്ഷ നേതാവും, സോഷ്യൽ മീഡിയയും

ടെൽഅവീവ്: അസാധാരണ നീക്കത്തിലൂടെ ശബത്ത് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘എല്ലാവര്‍ക്കും അറിയുന്നത് പോലെ നമ്മള്‍ മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. നമ്മള്‍ സിംഹങ്ങളെപ്പോലെ പോരാടുകയാണ്. നമ്മുടെ ശത്രുക്കളുടെ ക്രൂരത നമ്മള്‍ ഒരിക്കലും മറക്കില്ല. നമ്മള്‍ ഒരിക്കലും …

ശബത്ത് ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നെതന്യാഹു: വിമർശിച്ച് പ്രതിപക്ഷ നേതാവും, സോഷ്യൽ മീഡിയയും Read More

പലായനം ചെയ്തവർക്ക് നേരെയും ഇസ്രയേലിന്റെ വ്യോമാക്രമണം; 70 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്

ടെൽ അവീവ്: സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തവർക്ക് നേരെയും ഇസ്രയേലിന്റെ വ്യോമാക്രമണം. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയായിരുന്ന 70 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോപിച്ചു. ​ഗാസവിട്ട് പോകുന്നവരെ പോലും ഇസ്രയേൽ കൊലചെയ്യുകയാണെന്നാണ് ഹമാസിന്റെ ആരോപണം. …

പലായനം ചെയ്തവർക്ക് നേരെയും ഇസ്രയേലിന്റെ വ്യോമാക്രമണം; 70 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് Read More

ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ല, ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന

ടെൽഅവീവ് : ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിനിടെ ജറുസലേമിൽ അക്രമി …

ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ല, ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന Read More

ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ മരണസംഖ്യ 3555 കടന്നു;അൽ കരാമയിൽ ഇസ്രയേൽ നിരോധിത ബോംബ് പ്രയോഗിച്ചെന്ന് പലസ്തീൻ

ടെൽ അവീവ്: ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ മരണസംഖ്യ 3555 കടന്നു. ഇസ്രയേലിൽ 1200 പേരും ഗാസയിൽ 1055 പേരും കൊല്ലപ്പെട്ടു. ഗാസയിലെ 200 ഇടങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നു. അതിനിടെ ഇസ്രയേലിൽ സർക്കാരും പ്രതിപക്ഷവും യോജിച്ച് യുദ്ധ അടിസ്ഥാനത്തിൽ ഐക്യസർക്കാർ …

ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ മരണസംഖ്യ 3555 കടന്നു;അൽ കരാമയിൽ ഇസ്രയേൽ നിരോധിത ബോംബ് പ്രയോഗിച്ചെന്ന് പലസ്തീൻ Read More

അൽ കരാമയിൽ ഇസ്രായേൽ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി പലസ്തീൻ; ഇരുഭാഗത്തുമായി മരണം 3500 കവിഞ്ഞു”

ടെൽ അവീവ് ഗാസയില്‍ ഇസ്രയേല്‍ നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണം. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചിരിക്കുന്നത്. ഇസ്രയേലിലും ഗാസയിലും യുദ്ധകുറ്റങ്ങള്‍ നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ …

അൽ കരാമയിൽ ഇസ്രായേൽ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി പലസ്തീൻ; ഇരുഭാഗത്തുമായി മരണം 3500 കവിഞ്ഞു” Read More

ഗാസയിൽ 3 പലസ്തീന്‍ മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു; പലസ്തീന്‍ പ്രസിഡന്‍റ് റഷ്യയിലേക്ക്

ടെൽ അവിവ്: ഹമാസിന്‍റെ മിന്നൽ ആക്രമണത്തിൽ 33 ഇസ്രേലി സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം. ഇതോടെ ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 134 ആയി ഉയർന്നു. അതേസമയം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 3 പലസ്തീന്‍ മാധ്യമപ്രവർത്തകർ …

ഗാസയിൽ 3 പലസ്തീന്‍ മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു; പലസ്തീന്‍ പ്രസിഡന്‍റ് റഷ്യയിലേക്ക് Read More

ലക്ഷം കരുതൽ സൈനികരെ യുദ്ധഭൂമിയിൽ ഇറക്കാനൊരുങ്ങി ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ 3 ലക്ഷത്തിലധികം കരുതൽ സൈനികരെ യുദ്ധഭൂമിയിലേക്ക് ഇറക്കാൻ ഒരുങ്ങി ഇസ്രയേൽ. ഗാസയിൽ നേരിട്ടൊരു ആക്രമണത്തിന് ഇസ്രയേൽ തയാറാകുമോയെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. 2014ൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. …

ലക്ഷം കരുതൽ സൈനികരെ യുദ്ധഭൂമിയിൽ ഇറക്കാനൊരുങ്ങി ഇസ്രയേൽ Read More

ഗാസയിൽ ഇസ്രയേലിന്‍റെ സമ്പൂർണ ഉപരോധം: വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇന്ധനവും ഇല്ലഇരുപക്ഷത്തുമായി 1100ലധികം പേർ കൊല്ലപ്പെട്ടു കഴിഞ്ഞു

ടെൽ അവിവ്: പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധനവും ഭക്ഷണവും തടഞ്ഞ ഇസ്രയേൽ സമ്പൂർണ ഉപരോധം ആരംഭിച്ചു. 2007ൽ മറ്റു പലസ്തീൻ സംഘടനകളിൽ നിന്ന് ഹമാസ് ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തതു മുതൽ ഇസ്രയേലും ഈജിപ്റ്റും …

ഗാസയിൽ ഇസ്രയേലിന്‍റെ സമ്പൂർണ ഉപരോധം: വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇന്ധനവും ഇല്ലഇരുപക്ഷത്തുമായി 1100ലധികം പേർ കൊല്ലപ്പെട്ടു കഴിഞ്ഞു Read More