ചാരവൃത്തി: സ്വീഡിഷ് പൗരനെ അറസ്റ്റ് ചെയ്ത് ഇറാന്‍
തെഹ്റാന്‍: ചാരവൃത്തിയുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി നിരീക്ഷണത്തിലായിരുന്ന സ്വീഡിഷ് പൗരനെ അറസ്റ്റ് ചെയ്തതായി ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയം അറിയിച്ചു. ഇയാളുടെ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.മെയ് മാസത്തില്‍ സ്വീഡിഷ് വിദേശകാര്യ മന്ത്രാലയം അറസ്റ്റ് പ്രഖ്യാപിച്ച അതേ വ്യക്തിയാണോ ഇതെന്നും വ്യക്തമല്ല. 30 വയസ്സുള്ള ഒരു …
ചാരവൃത്തി: സ്വീഡിഷ് പൗരനെ അറസ്റ്റ് ചെയ്ത് ഇറാന്‍ Read More