ടീസ്റ്റ സെതല്‍വാദിന് ഇടക്കാലജാമ്യം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കലാപം അന്വേഷിക്കാന്‍ രൂപീകരിച്ച നാനാവതി കമ്മിഷനു മുമ്പാകെ, സാക്ഷികളുടെ വ്യാജമൊഴികള്‍ തയാറാക്കി സമര്‍പ്പിച്ചെന്ന കേസിലാണ് ജാമ്യം. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും കോടതി …

ടീസ്റ്റ സെതല്‍വാദിന് ഇടക്കാലജാമ്യം Read More