സെപ്റ്റംബറില്‍ 18 പൂര്‍ത്തിയാക്കുന്നവരെ പട്ടികയില്‍ ചേര്‍ക്കും: ടീക്കാറാം മീണ
ഇടുക്കി ഫെബ്രുവരി 27: സെപ്റ്റംബറില്‍ 18 വയസ്സ് പൂര്‍ത്തിയാക്കുന്നവരെ കണ്ടിന്യൂവസ് റിവിഷനിലൂടെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കും. അതിര്‍ത്തി മണ്ഡലങ്ങളായ ഉടുമ്പന്‍ചോല, പീരുമേട് എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന് ഇടുക്കി -തേനി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തുമെന്നും സംസ്ഥാന ചീഫ് ഇലക്ടറല്‍ …
സെപ്റ്റംബറില്‍ 18 പൂര്‍ത്തിയാക്കുന്നവരെ പട്ടികയില്‍ ചേര്‍ക്കും: ടീക്കാറാം മീണ Read More