കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കുക; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കൊച്ചി: കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കാൻ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനേക്കാൾ പതിന്മടങ്ങ് മാരകമായി വൈറസ് ബാധയാകും വരാൻ പോകുന്നത്. ഇത് ഫലപ്രദമായി നേരിടാൻ ലോകം സജ്ജമായിരിക്കാൻ ലോക ആരോഗ്യ സംഘടന മേധാവി ഡോക്ടർ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. …

കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കുക; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് Read More

കോവിഡ് വാക്‌സിൻ; ദരിദ്രരാജ്യങ്ങള്‍ക്കു വേണ്ടി അപേക്ഷിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്തിലെ വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തിനെതിരെ ലോകാരോഗ്യ സംഘടന. വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതത്വം ഉറപ്പാക്കുകയും സാമൂഹിക അന്തരീക്ഷം തിരിച്ചെടുക്കുകയും ചെയ്യുന്നുവെന്നും എന്നാല്‍ ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് …

കോവിഡ് വാക്‌സിൻ; ദരിദ്രരാജ്യങ്ങള്‍ക്കു വേണ്ടി അപേക്ഷിച്ച് ലോകാരോഗ്യ സംഘടന Read More

ആഗോളതലത്തില്‍ തുടര്‍ച്ചയായ നാലാം ആഴ്ചയും കൊവിഡ് കുറഞ്ഞു

ജനീവ: ആഗോളതലത്തില്‍ കൊവിഡ് അണുബാധ തുടര്‍ച്ചയായ നാലാം ആഴ്ചയും കുറഞ്ഞുവെന്ന് ലോകാരോഗ്യസംഘടന. മരണങ്ങളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും കുറഞ്ഞുവെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.പൊതുജനാരോഗ്യ നടപടികള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്ന രാജ്യങ്ങളാണ് ഈ ഇടിവിന് കാരണം. അണുബാധകള്‍ കുറയുന്നത് പ്രോത്സാഹജനകമാണെന്നും …

ആഗോളതലത്തില്‍ തുടര്‍ച്ചയായ നാലാം ആഴ്ചയും കൊവിഡ് കുറഞ്ഞു Read More

വാക്‌സിന്‍ സ്വന്തം പൗരന്മാര്‍ക്ക് മാത്രം: ഇത് വാക്‌സിന്‍ മൈത്രിയല്ല, ദേശീയതയെന്ന് ലോകാരോഗ്യ സംഘടന

ദാവോസ്: സ്വന്തം പൗരന്മാര്‍ക്ക് മാത്രമായി വാക്സിന്‍ തയ്യാറാക്കുകയെന്ന വാക്സിന്‍ ദേശീയത കൊവിഡ് മഹാമാരി നീണ്ടുനില്‍ക്കാന്‍ കാരണമാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇത് കൊവിഡ് 19 മഹാമാരി നീളാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ …

വാക്‌സിന്‍ സ്വന്തം പൗരന്മാര്‍ക്ക് മാത്രം: ഇത് വാക്‌സിന്‍ മൈത്രിയല്ല, ദേശീയതയെന്ന് ലോകാരോഗ്യ സംഘടന Read More

വിശ്വാസം ഉറപ്പിക്കാന്‍ പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍

ജനീവ: പൊതുജനവിശ്വാസം വളര്‍ത്തുന്നതിനായി പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍.ക്യാമറയിലൂടെ വാക്‌സിനേഷന്‍ എടുക്കുന്നത് കാണിക്കാന്‍ തയ്യാറാണെന്നാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ എന്നിവര്‍ പരസ്യമായി വാക്‌സിന്‍ …

വിശ്വാസം ഉറപ്പിക്കാന്‍ പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ Read More

ശാന്തിയാണ് ലോകത്ത് വേണ്ടതെന്ന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍

ജനീവ: സമാധാനം നിലനിര്‍ത്താനും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകത്തോട് ഹിന്ദിയില്‍ ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. നാം ദുര്‍ബലരല്ല. ഇത് ഒരു മഹാമാരിയാണ്. അതിനെ പോരാടി തോല്‍പ്പിക്കണം. ശാന്തി (സമാധാനം) ആണ് വേണ്ടതെന്നുമാണ് …

ശാന്തിയാണ് ലോകത്ത് വേണ്ടതെന്ന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍ Read More

കൊവിഡ് പ്രതിസന്ധിയിൽ പോഷകാഹാരക്കുറവ് മൂലം പ്രതിമാസം ലോകത്ത് 10,000 കുട്ടികളെങ്കിലും മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ പ്രതിമാസം 10,000 കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച (14/10/20 ) ഐക്യരാഷ്ട്രസംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ സമ്മേളനത്തിൽ സംസാരിക്കവെയാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് …

കൊവിഡ് പ്രതിസന്ധിയിൽ പോഷകാഹാരക്കുറവ് മൂലം പ്രതിമാസം ലോകത്ത് 10,000 കുട്ടികളെങ്കിലും മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന Read More