കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 200 പേര്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കാം. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 200 പേര്‍ക്ക് പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു. അടച്ചിട്ട ഹാളില്‍ 100 പേരെ അനുവദിക്കും. ഇന്ന് ചേര്‍ന്ന കൊവിഡ് …

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 200 പേര്‍ക്ക് പങ്കെടുക്കാം Read More

തിരുവനന്തപുരം: ടെക്‌നിക്കൽ ഹൈസ്‌കൂൾ 8-ാംക്ലാസ് പ്രവേശന പരീക്ഷ

തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിക്കുന്നപക്ഷം, സംസ്ഥാനത്തെ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേയ്ക്ക് 22/06/2021 തീയതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പ്രകാരം പ്രവേശനപരീക്ഷ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 8-ാംക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാൾ വളരെ കൂടുതൽ അപേക്ഷകൾ ലഭിച്ച 14 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ മാത്രമാണ് …

തിരുവനന്തപുരം: ടെക്‌നിക്കൽ ഹൈസ്‌കൂൾ 8-ാംക്ലാസ് പ്രവേശന പരീക്ഷ Read More

കാസർഗോഡ്: അധ്യാപക ഒഴിവ്

കാസർഗോഡ്: മൊഗ്രാല്‍പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രോണിക്‌സ്, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ നാലിന് വൈകീട്ട് അഞ്ചിനകം thsmogralputhur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. …

കാസർഗോഡ്: അധ്യാപക ഒഴിവ് Read More

കൊല്ലം: തീയതി നീട്ടി

കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍        ഹൈസ്‌കൂളുകളിലെ 2021-22 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ഏപ്രില്‍ 12 ന് വൈകിട്ട് അഞ്ചുമണിവരെ  ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ ihrd.kerala.gov.in/ths  സൈറ്റില്‍.

കൊല്ലം: തീയതി നീട്ടി Read More