
റിപ്പോര്‍ട്ട്
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 200 പേര്‍ക്ക് പങ്കെടുക്കാം
By ന്യൂസ് ഡെസ്ക്
•
November 3, 2021
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒരു ഡോസ് വാക്സിന് എടുത്തവര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കാം. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 200 പേര്‍ക്ക് പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു. അടച്ചിട്ട ഹാളില്‍ 100 പേരെ അനുവദിക്കും. ഇന്ന് ചേര്‍ന്ന കൊവിഡ്...
Read full story




