ത്രീഡി ചിത്രമായ ആദി പുരുഷന്റെ ടീസർ പുറത്തെത്തി
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമാണ് ആദി പുരുഷൻ.ത്രീഡി സാങ്കേതികവിദ്യയിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ഓം റൗട്ട് -പ്രഭാസ് കൂട്ടുകെട്ടിലെആദ്യചിത്രമായ ആദ്യ പുരുഷനിൽ ശ്രീരാമൻ ആയാണ് പ്രഭാസ് എത്തുന്നത്.ബോളിവുഡ് താരം സേഫ് അലിഖാൻ ആണ് …
ത്രീഡി ചിത്രമായ ആദി പുരുഷന്റെ ടീസർ പുറത്തെത്തി Read More