. ഗ്രാമ്പി പ്രദേശത്ത് കണ്ട കടുവയെ മയക്കു വെടി വെച്ച്‌ തേക്കടിയിലേക്ക് മാറ്റി ചികിത്സ നല്‍കാൻ തീരുമാനം

പീരുമേട്: ഗ്രാമ്പി പ്രദേശത്ത് കണ്ട കടുവയെ മയക്കുവെടി വെച്ച്‌ തേക്കടിയിലേക്ക് മാറ്റി ചികിത്സ നൽകുമെന്ന് വനംവകുപ്പ് .ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മാർച്ച് 15 വൈകിട്ട് ആറര വരെയും ദൗത്യം തുടർന്നു.ഗ്രാമ്പി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപത്താണ് കടുവ ഇറങ്ങിയതെന്ന് …

. ഗ്രാമ്പി പ്രദേശത്ത് കണ്ട കടുവയെ മയക്കു വെടി വെച്ച്‌ തേക്കടിയിലേക്ക് മാറ്റി ചികിത്സ നല്‍കാൻ തീരുമാനം Read More

ഊട്ടിയില്‍ വന്യമൃഗാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

ഊട്ടി | ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ 52കാരിയുടെ മൃതദേഹം കണ്ടെത്തി.പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് മരിച്ചത്. മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്ക് പോയ അഞ്ജലൈയെ ഇന്നലെ (മാർച്ച് 12)കാണാതാവുകയായിരുന്നു.തേയില തോട്ടത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നും …

ഊട്ടിയില്‍ വന്യമൃഗാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു Read More

മാനന്തതവാടിയിൽ തേയില തോട്ടത്തിന് തീപിടിച്ചു

.മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമുള്ള തേയില തോട്ടത്തില്‍ തീപിടിത്തമുണ്ടായി . ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഏകദേശം ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് അറിയിച്ചു.. മാനന്തവാടിക്കടുത്ത പിലാക്കാവ് കമ്പമല വനപ്രദേശത്ത് …

മാനന്തതവാടിയിൽ തേയില തോട്ടത്തിന് തീപിടിച്ചു Read More

ആർആർടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ

.ഇടുക്കി: മൂന്നാറിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും പടയപ്പ. ഡിസംബർ 4 ന് രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ കൃഷി നശിപ്പിച്ചു..ആളുകള്‍ ബഹളം വച്ചതോടെയാണ് പടയപ്പ തേയിലത്തോട്ടത്തിലേക്ക് മാറിയത്.പടയപ്പ 5 ന് രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. അവിടെയും …

ആർആർടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ Read More

ആലപ്പുഴയിൽ നിന്ന് മലക്കപ്പാറയ്ക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസ്

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്നും മലക്കപ്പാറയ്ക്ക് നവംബർ നാലിന് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും. പുലർച്ചയ്ക്ക് 4.45നു പുറപ്പെട്ട് രാത്രി 10.00ന് മടങ്ങിയെത്തും. 600 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 യാത്രക്കാരുണ്ടെങ്കിൽ നവംബർ ഏഴിനും പ്രത്യേക സർവീസ് നടത്തും.  കെ.എസ്.ആർ.ടി.സി. …

ആലപ്പുഴയിൽ നിന്ന് മലക്കപ്പാറയ്ക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസ് Read More