വിദ്യാര്‍ത്ഥികളുടെ ടിസി നിഷേധിക്കരുതെന്ന്‌ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ ടിസി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിഷേദിക്കരുതെന്ന്‌ മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ടിസി നല്‍കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്‌. എന്നാല്‍ ചില അണ്‍ എയ്‌ഡഡ്‌ സ്ഥാപനങ്ങള്‍ ടിസി നിഷേധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും …

വിദ്യാര്‍ത്ഥികളുടെ ടിസി നിഷേധിക്കരുതെന്ന്‌ വിദ്യാഭ്യാസ മന്ത്രി Read More