ക്വട്ടേഷൻ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ തിരുവനന്തപുരം നെട്ടയത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിന്റെ ആവശ്യത്തിനായി ടാക്‌സി പെർമിറ്റുള്ള ഏഴു വർഷത്തിൽ താഴെ പഴക്കമുള്ള വാഹനം ഒരു വർഷത്തേക്ക് കരാറിൽ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന …

ക്വട്ടേഷൻ ക്ഷണിച്ചു Read More

റീ- ക്വട്ടേഷൻ ക്ഷണിച്ചു

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് – എൽ.എസ്.ജി.ഡിയുടെ ഉത്തരമേഖലാ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന് പ്രവൃത്തി നിർവഹണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിക്കുന്നതിനായി 2020 ഏപ്രിൽ അല്ലെങ്കിൽ അതിനുശേഷമോ ഉള്ള മോഡൽ ശീതീകരിച്ച, നല്ല കണ്ടീഷനിലുള്ള ടാക്സി പെർമിറ്റോട് കൂടിയ ഒരു പാസഞ്ചർ …

റീ- ക്വട്ടേഷൻ ക്ഷണിച്ചു Read More

ആലപ്പുഴ: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലേക്ക് മെയ് മുതല്‍ 2023 മാര്‍ച്ച് വരെ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കവും ടാക്‌സി പെര്‍മിറ്റുമുള്ള കാര്‍ അല്ലെങ്കില്‍ ജീപ്പാണ് പരിഗണിക്കുന്നത്. ഏപ്രില്‍ 23ന് രാവിലെ 11 വരെ ടെണ്ടര്‍ സ്വീകരിക്കും. …

ആലപ്പുഴ: ടെന്‍ഡര്‍ ക്ഷണിച്ചു Read More

ഓട്ടോ-ടാക്‌സി ചാർജ് വർദ്ധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും

ഓട്ടോ-ടാക്‌സി ചാർജ് വർദ്ധിപ്പിക്കണമെന്ന സംഘടനകളുടെ ആവശ്യത്തെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ ചർച്ചകൾ നടത്തി തീരുമാനമെടുക്കും. ടാക്‌സി പെർമിറ്റ് ഇല്ലാതെ അനധികൃതമായി …

ഓട്ടോ-ടാക്‌സി ചാർജ് വർദ്ധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും Read More

തൃശ്ശൂർ: ടെൻഡർ ക്ഷണിച്ചു

തൃശ്ശൂർ: മുല്ലശ്ശേരി ഐസിഡിഎസ് പ്രൊജക്റ്റിൽ കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിനായി സ്വന്തമായി വാഹനമുള്ള ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. പ്രതിമാസം 800 കിലോമീറ്ററിന് പരമാവധി 20,000 രൂപയാണ് ലഭിക്കുക. ടെൻഡർ സമർപ്പിക്കുന്ന വ്യക്തികളുടെ വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെ എല്ലാ …

തൃശ്ശൂർ: ടെൻഡർ ക്ഷണിച്ചു Read More

പത്തനംതിട്ട: കരാര്‍ അടിസ്ഥാനത്തില്‍ കാറിന് ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഒരു കാര്‍ ഡ്രൈവര്‍ സഹിതം വാഹനം വിട്ടു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ …

പത്തനംതിട്ട: കരാര്‍ അടിസ്ഥാനത്തില്‍ കാറിന് ടെന്‍ഡര്‍ ക്ഷണിച്ചു Read More

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് യോഗത്തില്‍ സബ് കളക്ടര്‍ പറഞ്ഞു. ഒരുതരത്തിലുള്ള …

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു Read More