പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍; ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് 09/06/21 ബുധനാഴ്ച നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്നും പ്രതിപക്ഷം അഭ്യർത്ഥിച്ചു. ഇന്ധന വിലയില്‍ …
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍; ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി Read More