തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് 09/06/21 ബുധനാഴ്ച നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്നും പ്രതിപക്ഷം അഭ്യർത്ഥിച്ചു. ഇന്ധന വിലയില്‍...
Read full story
തിരുവനന്തപുരം: ജിഎസ്ടിക്കു മുമ്പുണ്ടായിരുന്ന വാറ്റ് കുടിശ്ശികകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി സ്‌കീമില്‍ ചേരാന്‍ മെയ് 15 മുതല്‍ വ്യാപാരികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. http://www.keralataxes.gov.in/ എന്ന സൈറ്റില്‍ ഒറ്റത്തവണ പേര് രജിസ്റ്റര്‍ ചെയ്യാം. ലോഗ്ഇന്‍ ചെയ്താല്‍ ഒരാളുടെ കുടിശ്ശിക മനസിലാക്കാം. തുടര്‍ന്ന് ഓപ്ഷന്‍...
Read full story
2011 ലെ കേരള മുൻസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും ചട്ടം 24ൽ വ്യക്തത വരുത്തി ഉത്തരവായി. കെട്ടിടം പൂർത്തിയായതായി ഉടമ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ റിപ്പോർട്ട്...
Read full story