ടാറ്റ ഗ്രൂപ്പിന് എസ്ബിഐ കണ്‍സോര്‍ഷ്യം വായ്പ നല്‍കും

January 29, 2022

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ ടാറ്റ ഗ്രൂപ്പിന് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വായ്പ നല്‍കും. ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ പിന്‍വലിക്കാനും പ്രവര്‍ത്തന ചെലവിനുള്ള പണം കണ്ടെത്താനുമാണ് ബാങ്കുകളുടെ സംഘം സഹായിക്കുക. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, …

68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത് 18,000 കോടിക്ക്

October 9, 2021

ന്യൂഡല്‍ഹി: 68 വര്‍ഷം മുമ്പു ദേശസാല്‍ക്കരണത്തിലൂടെ കൈവിട്ടുപോയ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ പക്കല്‍. 18,000 കോടി രൂപയ്ക്കാണു സര്‍ക്കാരിന്റെ പക്കലുള്ള മുഴുവന്‍ ഓഹരികളും ടാറ്റാ സണ്‍സിന്റെ ഉപ കമ്പനിയായ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്. ഡിസിന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് …

എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ കേന്ദ്ര സർക്കാർ അംഗീകരിച്ചു

October 8, 2021

സാമ്പത്തിക കാര്യ കാബിനറ്റ് സമിതി (CCEA) അധികാരപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ; കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ; കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ; കേന്ദ്ര വ്യോമയാന …

എയര്‍ ഇന്ത്യ ടാറ്റാസണ്‍സ് ഏറ്റെടുക്കുമെന്നുളള വാര്‍ത്ത സ്ഥിരികരിക്കാതെ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനമെടുത്തശേഷം മാധ്യമങ്ങളെ അറിയിക്കുമെന്ന്‌ ട്വീറ്റ്‌

October 2, 2021

ന്യൂ ഡല്‍ഹി : എയര്‍ ഇന്ത്യെ ടാറ്റാസണ്‍സ്‌ ഏറ്റെടുക്കുമെന്നുളള വാര്‍ത്ത സ്ഥിരികരിക്കാതെ സര്‍ക്കാര്‍. എയര്‍ ഇന്ത്യക്കായുളള ലേലത്തില്‍ ടാറ്റാ സണ്‍സ്‌ മുന്നിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലുളള റിപ്പോര്‍ട്ടുകള്‍ ശരിയെല്ലെന്ന്‌ ഡിപ്പാര്‍ട്ടുമെന്‍റ് ഓഫ്‌ ഇന്‍വെസ്റ്റിമെന്റ് ആന്റ് പബ്ലിക്ക് അസറ്റ്‌ മാനേജ്‌മെന്റ് ട്വീറ്റു …

എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

October 1, 2021

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക്. കടക്കെണിയിലായ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ വില്‍പനയ്ക്ക് വെച്ചിരുന്നു. ടെണ്ടറില്‍ ടാറ്റാ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത തുകയാണ് ഏറ്റവും കൂടുതലെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിംഗുമാണ് എയര്‍ …

21000 കോടി രൂപയ്ക്ക് 56 വിമാനങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ

September 11, 2021

ന്യൂഡല്‍ഹി: സൈനിക വിമാന നിര്‍മാണത്തിന് കേന്ദ്ര സുരക്ഷാ വിഭാഗവുമായി 21000 കോടി രൂപയുടെ കരാറിലേര്‍പ്പെട്ട് ടാറ്റ. രണ്ടുവര്‍ഷത്തിനുള്ളില്‍16 സൈനിക വിമാനങ്ങളും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40 സൈനിക വിമാനങ്ങളുമാണ് നിര്‍മിക്കേണ്ടത്. മൂന്ന് ബില്യണ്‍ ഡോളര്‍ അഥവാ 21000 കോടി രൂപയാണ് ഇത് …

ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാനൊരുങ്ങി ടാറ്റ

April 22, 2021

ന്യൂഡൽഹി: കോവിഡിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തിന് കൈത്താങ്ങാകുകയാണ് ടാറ്റ ഗ്രൂപ്പ്. ദ്രവ രൂപത്തിലുള്ള ഓക്സിജൻ കൊണ്ടുപോകാൻ വേണ്ടി 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ടാറ്റ.21/04/21 ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.  മഹാമാരിക്കെതിരായ ഈ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം നിന്ന് …

സുപ്രീം കോടതിയില്‍ നിന്നുള്ള അനുകൂല വിധിയില്‍ കുതിച്ചുയര്‍ന്ന് ടാറ്റ ഓഹരികള്‍

March 27, 2021

മുംബൈ: ടാറ്റ സണ്‍സിന്റെ തലപ്പത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രി നടത്തിയ നിയമപോരാട്ടത്തില്‍ ടാറ്റ്യ്ക്ക് അനുകൂലമായെത്തിയ സുപ്രീം കോടതി വിധി ഓഹരി വിപണികളിലും പ്രതിഫലിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം മുതല്‍ വ്യാപാരത്തില ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് ഉള്‍പ്പടെയുള്ള കമ്പനികളുടെ …

സ്മാര്‍ട്ട് ഫോണ്‍: തമിഴ്‌നാട്ടില്‍ 5000 കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റ

October 31, 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ 5000 കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റാ ഗ്രൂപ്പ്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഉല്‍പ്പന്ന നിര്‍മ്മാണ പ്ലാന്റാണ് നിര്‍മിക്കുക.ഇതിനായി കമ്പനിക്ക് 500 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചത്.പ്രോജക്ട് മുന്നോട്ടു പോകുമ്പോള്‍ 8000 കോടി വരെ കമ്പനി നിക്ഷേപിച്ചേക്കാമെന്നാണ് വിവരം.പദ്ധതി ടാറ്റയുടെതന്നെ …

സൈറസ് മിസ്ത്രിയുടെ നിയമനം സുപ്രീം കോടതി സ്റ്റേ ചെയ്തു

January 10, 2020

ന്യൂഡൽഹി ജനുവരി 10: സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി വീണ്ടും നിയമിച്ച കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. എന്‍സിഎല്‍ടി വിധിക്കെതിരെ …