ടേങ്ക് വേധ ലേസര്‍ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ടാങ്ക് വേധ ലേസര്‍ ഗൈഡഡ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തെ പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് മിസൈൽ പരീക്ഷിച്ചത്.മഹാരാഷ്ട്ര അഹമ്മദ്‌നഗറിന് സമീപമുളള കെ കെ മലനിരകളിലെ സേനാ കേന്ദ്രത്തിലായിരുന്നു പരീക്ഷണം നടത്തിയത്. അര്‍ജുന്‍ ടാങ്കില്‍ നിന്നാണ് മിസൈല്‍ …

ടേങ്ക് വേധ ലേസര്‍ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ Read More