പ്രതിഷേധത്തിനു പിന്നാലെ ഓണ്‍ലൈന്‍ ചൂതാട്ട ബില്ലില്‍ ഒപ്പുവച്ച് തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരേ തമിഴ്‌നാട് നിയമസഭയില്‍ വീണ്ടും പ്രമേയം പാസാക്കി ഡി.എം.കെ. സര്‍ക്കാര്‍. ഇതിനു പിന്നാലെ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആര്‍.എന്‍. രവി. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്തതില്‍ ഗവര്‍ണര്‍ ആര്‍.എന്‍. …

പ്രതിഷേധത്തിനു പിന്നാലെ ഓണ്‍ലൈന്‍ ചൂതാട്ട ബില്ലില്‍ ഒപ്പുവച്ച് തമിഴ്‌നാട് ഗവര്‍ണര്‍ Read More