ചെന്നൈ: കൊവിഡിന്റെ സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് 'വെട്രിവേൽ യാത്ര'യുമായി മുന്നോട്ടു പോകാൻ ബി ജെ പി തീരുമാനം. യാത്രയിൽ നിന്നു പിന്നോട്ടില്ലെന്ന് തമിഴ്നാട് ബിജെപി ഘടകം വ്യക്തമാക്കിക്കഴിഞ്ഞു. കോവിഡ്- 19 വ്യാപന പശ്ചാത്തലത്തിൽ യാത്രക്ക് അനുമതി നൽകാവില്ലെന്ന് തമിഴ്നാട്...
Read full story