പത്തനംതിട്ട: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടരെ നാട്ടിലേക്ക് അയച്ചു

പത്തനംതിട്ട ജില്ലാ ആശുപത്രി വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് കേരള സര്‍ക്കാരിന്റെ ഭരണമികവിന്റേയും കരുതലിന്റേയും രംഗങ്ങള്‍ക്കായിരുന്നു. നാറാണംതോട് ബസ് അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി. തമിഴ്‌നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് നാട്ടിലേക്ക് …

പത്തനംതിട്ട: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടരെ നാട്ടിലേക്ക് അയച്ചു Read More

ഭാര്യയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ ബിജേഷ് കേരളത്തിലേക്കു മടങ്ങിയെത്തിയത് കീഴടങ്ങാനെന്ന് സൂചന

കട്ടപ്പന: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങിയ ബിജേഷ് കേരളത്തിലേക്കു മടങ്ങിയെത്തിയത് കയ്യിലെ പണം തീർന്നതിനാൽ കീഴടങ്ങാനെന്ന് സൂചന. അനുമോളുടെ ഫോൺ 5,000 രൂപയ്ക്കു വിറ്റശേഷമാണു 2023 മാർച്ച് 19ന് ഉച്ചയ്ക്ക് ഇയാൾ സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകിയത്. …

ഭാര്യയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ ബിജേഷ് കേരളത്തിലേക്കു മടങ്ങിയെത്തിയത് കീഴടങ്ങാനെന്ന് സൂചന Read More

പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ മില്ലറ്റ്സ് കോണ്‍ഫറന്‍സ്, പരിചയപ്പെടുത്തിയ വിവിധയിനം ധാന്യങ്ങളുടെ വ്യത്യസ്തത കൊണ്ട് മാത്രമല്ല, പ്രധാനമന്ത്രിയുടെ വേറിട്ട പ്രവര്‍ത്തി കൊണ്ടും ചര്‍ച്ചയാവുകയാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷക പത്മശ്രീ പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ …

പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങി നരേന്ദ്ര മോദി Read More

ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി; 13കാരിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടില്‍ ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. കാഞ്ചീപുരം സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി എസ് ലാവണ്യയാണ് മരിച്ചത്. പ്രതിഷ്ഠയെ ആളുകള്‍ രഥത്തില്‍ കയറ്റുമ്പോള്‍ ഡീസല്‍ ജനറേറ്റര്‍ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിന്‍ഭാഗത്ത് വച്ചിരുന്നു. രാത്രി 10 …

ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി; 13കാരിക്ക് ദാരുണാന്ത്യം Read More

തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം: 3 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: നീലേശ്വരം പാലത്തിന്റെ നിര്‍മ്മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളി രമേശിന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രമേശിന്റെ കൂടെ താമസിച്ചിരുന്ന എറണാകുളം മത്സ്യപുരി വാത്തുരുത്തി കാളക്കഞ്ചേരി ഹൗസില്‍ കെ.പി. ബൈജു (43), കളമശ്ശേരി മാളികയില്‍ ഹൗസില്‍ …

തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം: 3 പേര്‍ അറസ്റ്റില്‍ Read More

സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാനുള്ള യാത്രയ്ക്കിടെ വാഹനാപകടം; തേനിയില്‍ മലയാളി യുവാക്കള്‍ മരിച്ചു

തമിഴ്‌നാട്: തേനി അല്ലിനഗരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ്, ഗോകുല്‍, എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വടവാതൂര്‍ സ്വദേശി അനന്തുവിനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 07/03/23 ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് …

സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാനുള്ള യാത്രയ്ക്കിടെ വാഹനാപകടം; തേനിയില്‍ മലയാളി യുവാക്കള്‍ മരിച്ചു Read More

വനിതാ ലീഗ് സൈക്ലിങ്: കേരളത്തിന് 2 സ്വര്‍ണം

തിരുവനന്തപുരം: ഖേലോ ഇന്ത്യ ദക്ഷിണമേഖലാ വനിതാലീഗ്‌ സൈക്ലിങ് മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം. ആദ്യദിനം കേരളത്തിനും തമിഴ്നാടിനും രണ്ടു സ്വര്‍ണംവീതം. കെ. സ്‌നേഹ, നിയാ സെബാസ്റ്റിയന്‍ എന്നിവരാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. വനിതാ ഐലെറ്റ് വിഭാഗത്തില്‍ മൂന്ന് സ്ഥാനങ്ങളും കേരളം സ്വന്തമാക്കി. തമിഴ്‌നാടിന്റെ ജെ. …

വനിതാ ലീഗ് സൈക്ലിങ്: കേരളത്തിന് 2 സ്വര്‍ണം Read More

ഉദയനിധി സ്റ്റാലിന്‍ മന്ത്രിപദത്തിലേക്ക്

തമിഴ്‌നാട്: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ചെൈന്ന ചെപ്പോക്ക് എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍ (45) മന്ത്രിസഭയുടെ ഭാഗമാകും. ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. ഉദയനിധിയെ മന്ത്രിയാക്കാനുള്ള ശിപാര്‍ശ ലഭിച്ചതായി രാജ്ഭവന്‍ വൃത്തങ്ങളും അറിയിച്ചു. മന്ത്രിമാരായ ഐ. പെരിസ്വാമി, കെ.ആര്‍. പെരിയകറുപ്പന്‍,കെ. രാമചന്ദ്രന്‍, …

ഉദയനിധി സ്റ്റാലിന്‍ മന്ത്രിപദത്തിലേക്ക് Read More

തമിഴ്നാട്ടിലും ശക്തമായ മഴ: വിവിധയിടങ്ങളില്‍ റെഡ് അലേര്‍ട്ട്

കന്യാകുമാരി: തമിഴ്നാട്ടില്‍ വിവിധിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തേനി ജില്ലകളില്‍ 03/08/22 ബുധനാഴ്ച റെഡ് അലേര്‍ട്ടാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ …

തമിഴ്നാട്ടിലും ശക്തമായ മഴ: വിവിധയിടങ്ങളില്‍ റെഡ് അലേര്‍ട്ട് Read More

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാറ്റി വച്ച് തമിഴ്‌നാട്

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഈ മാസം 19 മുതല്‍ നടത്താനിരുന്ന പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.സ്‌കൂളുകള്‍ക്ക് ഈ മാസം 31 വരെ അവധിയാണ്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് …

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാറ്റി വച്ച് തമിഴ്‌നാട് Read More