അച്ഛൻ ശകാരിച്ചതിൽ മനം നൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥി ജീവനൊടുക്കി. വില്ലുപുരം സ്വദേശിനിയായ ഇന്ദു (19) ആണ് മരിച്ചത്. അച്ഛൻ ശകാരിച്ചതിനുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് കണ്ടെത്തി.നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ തെറ്റായ പിൻ നല്‍കിയതിന് അച്ഛൻ ശകാരിച്ചിരുന്നെന്നാണ് കണ്ടെത്തല്‍. ഒബിസി …

അച്ഛൻ ശകാരിച്ചതിൽ മനം നൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി Read More

ത്രിഭാഷാ നയത്തിന്‍റെ പേരില്‍ സംസ്കൃതവത്കരണമാണ് നടക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

ചെന്നൈ: ഹിന്ദി ഭാഷയുടെ അടിച്ചേല്‍പ്പിക്കലിനെതിരെ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്ത് ഹിന്ദി ബലമായി അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ലെന്നും തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി തമിഴ് ഭാഷയെ അവഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കും ഹിന്ദിയുടെ ആധിപത്യം മൂലം മൈഥിലി, …

ത്രിഭാഷാ നയത്തിന്‍റെ പേരില്‍ സംസ്കൃതവത്കരണമാണ് നടക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ Read More

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശികളായ പിതാവും മകനും മരിച്ചു

മഞ്ചേരി | .തമിഴ്നാട് ഡിണ്ടിഗല്‍ ജില്ലയിലെ പളനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശികളായ പിതാവും മകനും മരിച്ചു. ഫെബ്രുവരി 24 ന് വൈകിട്ട് നാലിന് തിരുപ്പൂര്‍ ഉടുമല റോഡില്‍ പുഷ്പത്തൂരിലാണ് അപകടമുണ്ടായത്.തരകന്‍ വീട്ടില്‍ സ്വദഖത്തുല്ല (33), മകന്‍ മുഹമ്മദ് ആദി …

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശികളായ പിതാവും മകനും മരിച്ചു Read More

തമിഴ് മാധ്യമമായ വികടൻ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇരിക്കുന്നതു പോലെ കൈകളും കാലുകളും ചങ്ങലയിട്ട് വരച്ച കാരിക്കേച്ചർ പ്രസിദ്ധീകരിച്ചതിനെ തുടർന്ന്, തമിഴ് മാധ്യമമായ ‘വികടന്റെ’ വികടൻ പ്ലസ് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു. അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെ …

തമിഴ് മാധ്യമമായ വികടൻ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു Read More

പത്തനംതിട്ട: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടരെ നാട്ടിലേക്ക് അയച്ചു

പത്തനംതിട്ട ജില്ലാ ആശുപത്രി വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് കേരള സര്‍ക്കാരിന്റെ ഭരണമികവിന്റേയും കരുതലിന്റേയും രംഗങ്ങള്‍ക്കായിരുന്നു. നാറാണംതോട് ബസ് അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി. തമിഴ്‌നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് നാട്ടിലേക്ക് …

പത്തനംതിട്ട: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടരെ നാട്ടിലേക്ക് അയച്ചു Read More

ഭാര്യയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ ബിജേഷ് കേരളത്തിലേക്കു മടങ്ങിയെത്തിയത് കീഴടങ്ങാനെന്ന് സൂചന

കട്ടപ്പന: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങിയ ബിജേഷ് കേരളത്തിലേക്കു മടങ്ങിയെത്തിയത് കയ്യിലെ പണം തീർന്നതിനാൽ കീഴടങ്ങാനെന്ന് സൂചന. അനുമോളുടെ ഫോൺ 5,000 രൂപയ്ക്കു വിറ്റശേഷമാണു 2023 മാർച്ച് 19ന് ഉച്ചയ്ക്ക് ഇയാൾ സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകിയത്. …

ഭാര്യയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ ബിജേഷ് കേരളത്തിലേക്കു മടങ്ങിയെത്തിയത് കീഴടങ്ങാനെന്ന് സൂചന Read More

പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ മില്ലറ്റ്സ് കോണ്‍ഫറന്‍സ്, പരിചയപ്പെടുത്തിയ വിവിധയിനം ധാന്യങ്ങളുടെ വ്യത്യസ്തത കൊണ്ട് മാത്രമല്ല, പ്രധാനമന്ത്രിയുടെ വേറിട്ട പ്രവര്‍ത്തി കൊണ്ടും ചര്‍ച്ചയാവുകയാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷക പത്മശ്രീ പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ …

പാപ്പമ്മാളിന്റെ കാല്‍ തൊട്ട് വണങ്ങി നരേന്ദ്ര മോദി Read More

ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി; 13കാരിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടില്‍ ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. കാഞ്ചീപുരം സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി എസ് ലാവണ്യയാണ് മരിച്ചത്. പ്രതിഷ്ഠയെ ആളുകള്‍ രഥത്തില്‍ കയറ്റുമ്പോള്‍ ഡീസല്‍ ജനറേറ്റര്‍ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിന്‍ഭാഗത്ത് വച്ചിരുന്നു. രാത്രി 10 …

ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി; 13കാരിക്ക് ദാരുണാന്ത്യം Read More

തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം: 3 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: നീലേശ്വരം പാലത്തിന്റെ നിര്‍മ്മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളി രമേശിന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രമേശിന്റെ കൂടെ താമസിച്ചിരുന്ന എറണാകുളം മത്സ്യപുരി വാത്തുരുത്തി കാളക്കഞ്ചേരി ഹൗസില്‍ കെ.പി. ബൈജു (43), കളമശ്ശേരി മാളികയില്‍ ഹൗസില്‍ …

തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം: 3 പേര്‍ അറസ്റ്റില്‍ Read More

സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാനുള്ള യാത്രയ്ക്കിടെ വാഹനാപകടം; തേനിയില്‍ മലയാളി യുവാക്കള്‍ മരിച്ചു

തമിഴ്‌നാട്: തേനി അല്ലിനഗരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ്, ഗോകുല്‍, എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വടവാതൂര്‍ സ്വദേശി അനന്തുവിനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 07/03/23 ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് …

സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാനുള്ള യാത്രയ്ക്കിടെ വാഹനാപകടം; തേനിയില്‍ മലയാളി യുവാക്കള്‍ മരിച്ചു Read More