പത്തനംതിട്ട: ആശുപത്രിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ മൂന്നു കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍ ആണ് നല്‍കേണ്ടത്.  ഈ മാസം 24ന് ഉച്ച കഴിഞ്ഞ് മൂന്നിനകം ക്വട്ടേഷനുകള്‍ നേരിട്ടോ …

പത്തനംതിട്ട: ആശുപത്രിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ്

പത്തനംതിട്ട: തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, രോഗീ പരിചരണത്തിനുള്ള സ്‌റ്റെപ്പ് ഡൗണ്‍ ഐ.സി.യു., …

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് Read More

റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; 69.75 ലക്ഷം രൂപ അനുവദിച്ചു

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡില്‍ ആധുനിക ലേബര്‍ ഡെലിവറി റിക്കവറി (എല്‍.ഡി.ആര്‍.) സ്യൂട്ട് സ്ഥാപിക്കുന്നതിന് 69.75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും ഗര്‍ഭിണികള്‍ക്ക് ഗുണനിലവാരമുള്ള …

റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; 69.75 ലക്ഷം രൂപ അനുവദിച്ചു Read More

സംസ്ഥാനത്തെ കൊവിഡ് ചികിത്സ മാര്‍ഗരേഖകള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാര്‍ഗരേഖകള്‍ പുതുക്കി. മെയ് 31 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റും. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും ഇവിടെ ലഭ്യമാകും. സംസ്ഥാനത്ത് …

സംസ്ഥാനത്തെ കൊവിഡ് ചികിത്സ മാര്‍ഗരേഖകള്‍ പുതുക്കി Read More

എറണാകുളം: വോട്ടെണ്ണൽ: ആന്റിജൻ ടെസ്റ്റ് വ്യാഴാഴ്ച മുതൽ

കാക്കനാട്: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ളവർക്കുള്ള കോവിഡ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും. ആന്റിജൻ ടെസ്റ്റാണ് നടത്തുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുള്ള കോവിഡ് ടെസ്റ്റിനായിരിക്കും മുൻഗണന.  ജില്ലയിൽ 6207 കൗണ്ടിംഗ് സ്റ്റാഫുകളാണുള്ളത്. ആകെ  2396 കൗണ്ടിംഗ് ഏജന്റുമാരും …

എറണാകുളം: വോട്ടെണ്ണൽ: ആന്റിജൻ ടെസ്റ്റ് വ്യാഴാഴ്ച മുതൽ Read More

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ വിവിധ വാർഡുകളിൽ ഓക്‌സിജൻ സിലിണ്ടർ ബി ടൈപ്പ്, ഓക്‌സിജൻ ബൾക്ക്, ഓക്‌സിജൻ എ ടൈപ്പ്, നൈട്രസ്സ് ഓക്‌സൈഡ്, സിലിണ്ടർ ട്രോളി, ഓക്‌സിജൻ ഫോം മീറ്റർ, മെഡിക്കൽ സ്‌പെസർ, ഓക്‌സിജൻ നേസൽ, സിഓ2, ഓക്‌സിജൻ മാസ്‌ക്, സക്ഷൻ …

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു Read More

തുറവൂര്‍ താലൂക്കാശുപത്രിയില്‍ കോവിഡ്‌ പരിശോധനാ ഉപകരണങ്ങള്‍ ഇറക്കുന്നതിന്‌ സിഐറ്റിയുക്കാര്‍ ആവശ്യപ്പെട്ടത്‌ 16,000 രൂപ

തുറവൂര്‍: തുറവൂര്‍ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുവന്ന കോവിഡ്‌ ശ്രവ പരിശോധനാ ഉകരണങ്ങള്‍ ലോറിയില്‍ നിന്ന്‌ ഇറക്കുന്നതിന്‌ സിഐടിയു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്‌ 16,000 രൂപ. 225 കിലോഗ്രാം ഭാരമുളള ബയോസേഫ്‌റ്റി ക്യാബിനറ്റ് ‌എന്ന ഉപകരണമാണ്‌ ഇറക്കേണ്ടിയരുന്നത്‌. ഇത്രയും തുക നല്‍കാനില്ലാഞ്ഞതിനാല്‍ ഉപകരണങ്ങള്‍ മെഡിക്കല്‍ …

തുറവൂര്‍ താലൂക്കാശുപത്രിയില്‍ കോവിഡ്‌ പരിശോധനാ ഉപകരണങ്ങള്‍ ഇറക്കുന്നതിന്‌ സിഐറ്റിയുക്കാര്‍ ആവശ്യപ്പെട്ടത്‌ 16,000 രൂപ Read More

ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ എക്‌സ്റേ യൂണിറ്റ് ഉദ്ഘാടനം നാളെ (27)

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നഗരസഭ പണികഴിപ്പിച്ച ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സിന്റെയും ഡിജിറ്റല്‍ എക്‌സറേ യൂണിറ്റിന്റെയും ഉത്ഘാടനം 27-ന് രാവിലെ 10.30 ന് ആശുപത്രി അങ്കണത്തില്‍ നടത്തും. തീയറ്റര്‍ കോംപ്ലക്‌സിന്റെ ഉത്ഘാടനം വൈദ്യുതി മന്ത്രി എം.എം മണിയും എക്‌സറേ യൂണിറ്റിന്റെ ഉത്ഘാടനം …

ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ എക്‌സ്റേ യൂണിറ്റ് ഉദ്ഘാടനം നാളെ (27) Read More

പുനലൂര്‍ താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്

68.19 കോടിരൂപ മുതല്‍ മുടക്കില്‍ പുതിയ കെട്ടിടം കൊല്ലം : ജില്ലയുടെ മലയോര മേഖലയ്ക്ക് ആശ്വാസമേകി പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്. ആധുനിക ചികിത്സ സംവിധാനങ്ങളോടുകൂടിയ പുതിയ  കെട്ടിടം ആഗസ്റ്റ് അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. 2,20,000 ചതുരശ്ര അടിയില്‍ …

പുനലൂര്‍ താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക് Read More

പുതിയ ഉയരങ്ങളിലേക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി 90 കോടിയുടെ ഭരണാനുമതി

കൊല്ലം : ജില്ലയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക്. 90 കോടി രൂപയുടെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്നത്.അത്യാധുനിക സൗകര്യങ്ങളുള്ള എട്ടു നിലകളുള്ള ആശുപത്രി സമുച്ചയമാണ് …

പുതിയ ഉയരങ്ങളിലേക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി 90 കോടിയുടെ ഭരണാനുമതി Read More