
റിപ്പോര്‍ട്ട്
കോവിഡിനെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ ചെയ്യാൻ താല്പര്യമില്ല : നടൻ ഷൈൻ ടോം ചാക്കോ
By ന്യൂസ് ഡെസ്ക്
•
May 16, 2021
യൂട്യൂബിലും മറ്റും ഒരുപാട് ഷോർട്ട് ഫിലിമുകൾ കോവിഡിനെ ആസ്പദമാക്കി വരുന്നതുകൊണ്ട് തന്നെ കോവിഡ് പ്രമേയമാക്കിയുള്ള ഉള്ള നിരവധി ചിത്രങ്ങൾ താൻ ഒഴിവാക്കുകയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പത്രം തുറന്നാലും മൊബൈൽ എടുത്താലും ടിവി വെച്ചാലും...
Read full story

