മലപ്പുറത്ത് നടപടി പൂര്‍ത്തിയായി
മലപ്പുറം: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി. രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ 126 സ്വത്തു വകകളാണ് കണ്ടുകെട്ടി നോട്ടീസ് പതിച്ചു. ജില്ലയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി തയ്യാറാക്കിയ …
മലപ്പുറത്ത് നടപടി പൂര്‍ത്തിയായി Read More