അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മണ്ണ് ലേലം ചെയ്യുന്നു

August 5, 2021 - 4:38 pm

പത്തനംതിട്ട: അടൂര്‍ കോടതി സമുച്ചയം പരിസരത്ത് സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള 1090.8 ക്യുബിക് മീറ്റര്‍ (2181.6 മെട്രിക് ടണ്‍) കരമണ്ണ് ഈ മാസം 12 ന് പകല്‍  11 ന് അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മതിയായ നിരതദ്രവ്യം കെട്ടി വച്ച് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04734 224826

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *