സുസ്ഥിരവികസന സെമിനാറില്‍ നൂതനാശയങ്ങള്‍ ജലസുരക്ഷയിലൂടെ സാമൂഹ്യ, സാമ്പത്തിക സുരക്ഷയിലേക്ക്

കാസർകോട്: ജലസുരക്ഷയിലൂന്നിയ പദ്ധതികളിലൂടെ ഭക്ഷ്യസുരക്ഷയും അതിലൂടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രാദേശിക വികസന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ …

സുസ്ഥിരവികസന സെമിനാറില്‍ നൂതനാശയങ്ങള്‍ ജലസുരക്ഷയിലൂടെ സാമൂഹ്യ, സാമ്പത്തിക സുരക്ഷയിലേക്ക് Read More