കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ സി.ബി.ഐ. അന്വേഷിക്കണം: ടി.പി. ഹരീന്ദ്രന്‍ കോടതിയിലേക്ക്
കണ്ണൂര്‍: മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി അഡ്വ.ടി.പി. ഹരീന്ദ്രന്‍. ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തിലുണ്ടായ ഇടപെടല്‍ സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹരീന്ദ്രന്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കലാണ് ആദ്യഘട്ടത്തിലുണ്ടായതെന്ന് ഹരീന്ദ്രന്‍ ആവര്‍ത്തിക്കുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗുരുതരമായ വീഴ്ചയാണ് ആദ്യഘട്ടത്തിലുണ്ടായത്. …
കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ സി.ബി.ഐ. അന്വേഷിക്കണം: ടി.പി. ഹരീന്ദ്രന്‍ കോടതിയിലേക്ക് Read More