പാലക്കാട് വ്യവസായിയെ വെട്ടിക്കൊന്നു
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വ്യവസായിയെ വെട്ടിക്കൊന്നു. ബെംഗളൂരുവില്‍ വ്യവസായിയായ ടിഎന്‍ രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്. കൊല്ലങ്കോട് നെന്മേനിക്കടുത്ത് മണികണ്‌ഠന്‍കുളത്തെ കൃഷിയിടത്തിലാണ് സംഭവം. പാടത്ത് വെട്ടേറ്റു കിടന്ന രാജേന്ദ്രനെ സഹായി സുദീപ് വിളിച്ചതനുസരിച്ച് കാറുമായെത്തിയ നാട്ടുകാരാണ് കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. …
പാലക്കാട് വ്യവസായിയെ വെട്ടിക്കൊന്നു Read More