മതരാഷ്ട്രവാദികൾക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ലന്ന് ടി.എൻ പ്രതാപൻ എം.പി.
തിരുവനന്തപുരം: വിദ്വേഷവും ഭീതിയും വിതച്ചും കൊയ്തും അപരനിർമ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാൻ വർഗീയവാദികൾ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് ടി.എൻ പ്രതാപൻ എം.പി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ. നെയ്യാറ്റിൻകരയിൽ വിഎച്ച്പി സംഘടിപ്പിച്ച റാലിയിൽ വാളുകളേന്തി പെൺകുട്ടികൾ അണിനിരന്ന സംഭവത്തിലാണ് അദ്ദേഹത്തിന്റെ …
മതരാഷ്ട്രവാദികൾക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ലന്ന് ടി.എൻ പ്രതാപൻ എം.പി. Read More