മുഖ്യമന്ത്രിക്ക് വിധഗ്ധ ചികില്‍സ ലഭ്യമാകുന്നത് അമേരിക്കയിൽ മാത്രം

കോഴിക്കോട് | മുഖ്യമന്ത്രിക്ക് വിധഗ്ധ ചികില്‍സ ആവശ്യമുണ്ടെന്നും അത് നിലവില്‍ ലഭ്യമാകുന്നത് അമേരിക്കയിലാണെന്നും അതുകൊണ്ടാണ് അവിടെ പോകുന്നതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയില്‍ പോയതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു …

മുഖ്യമന്ത്രിക്ക് വിധഗ്ധ ചികില്‍സ ലഭ്യമാകുന്നത് അമേരിക്കയിൽ മാത്രം Read More

കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് നാശനഷ്ടം. 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നതായാണ് വിവരം. വിതരണമേഖലയില്‍ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.7,12,679 ഉപഭോക്താക്കള്‍ക്ക് …

കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം Read More

കെ.എസ്.ആ‍ർ.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു

. കൊല്ലം : കെ.എസ്.ആ‍ർ.ടി.സി ബസുകളില്‍ സംസ്ഥാനത്തുടനീളം ഓർഡിനറി ബസുകളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു. നിലവില്‍ സ്വിഫ്ട് ബസുകളിലും ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്, രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ഇതിന്റെ …

കെ.എസ്.ആ‍ർ.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു Read More

സംസ്ഥാനത്ത് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം(ബെസ്) വരുന്നു.

കണ്ണൂര്‍: സംസ്ഥാനത്ത് അഞ്ചിടത്ത് ബാറ്ററി പദ്ധതി (ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം-ബെസ്) വരും. ഇതുവഴി കെ.എസ്.ഇ.ബി.ക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. സൗരോര്‍ജമടക്കം പകല്‍ അധികമുള്ള വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച്‌ രാത്രി തിരിച്ചുനല്‍കുന്ന പദ്ധതിയാണ് ബെസ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് …

സംസ്ഥാനത്ത് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം(ബെസ്) വരുന്നു. Read More

ലഖ്‌നൗവിലും നോയിഡയിലും പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏർപ്പെടുത്തി യുപി സർക്കാർ

ലഖ്‌നൗ ജനുവരി 13: സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ലഖ്‌നൗ, നോയിഡ ജില്ലകളിൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏർപ്പെടുത്തി. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. 2010ൽ മായാവതിയുടെ ഭരണകാലത്ത് ഈ …

ലഖ്‌നൗവിലും നോയിഡയിലും പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏർപ്പെടുത്തി യുപി സർക്കാർ Read More

തെലങ്കാനയിൽ പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

ഹൈദരാബാദ് ഒക്ടോബർ 17: സംസ്ഥാനത്ത് പഞ്ചായത്ത് രാജ് സമ്പ്രദായം ശക്തിപ്പെടുത്തുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾ, മണ്ഡൽ പരിഷത്തുകൾ, ജില്ലാ പരിഷത്തുകൾ എന്നിവ പ്രവർത്തന സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് എം‌പി‌പിമാർ, എസ്‌പി‌ടി‌സി, പ്രാദേശിക പൊതുജന പ്രതിനിധികൾ …

തെലങ്കാനയിൽ പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി Read More