കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പിച്ചതില്‍ പ്രതിഷേധം

കൊച്ചി: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ ബഹിഷ്‌ക്കരിക്കുമെന്ന്‌ സെന്റ് മേരീസ്‌ ബസിലിക്ക ഇടവക കൂട്ടായ്‌മ. ഓശാന ഞായര്‍ ദിവസം ഏകീകൃത കുര്‍ബാന അര്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ്‌ തീരുമാനം. “വിശുദ്ധവാര തിരുകര്‍മങ്ങളില്‍ കര്‍ദ്ദിനാള്‍ നേതൃത്വം …

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പിച്ചതില്‍ പ്രതിഷേധം Read More

ഏകീകൃത കുർബാന അർപ്പണത്തിൽ ഇളവ് നൽകാനാവില്ലെന്ന് വത്തിക്കാൻ

കൊച്ചി: ഏകീകൃത കുർബാന അർപ്പണത്തിൽ ഇളവ് നൽകാനാവില്ലെന്ന് വത്തിക്കാൻ. എല്ലാ രൂപതകളും സിനഡിന്റെ നിർദേശം നടപ്പിലാക്കണമെന്ന് വത്തിക്കാൻ അറിയിച്ചു. എറണാകുളം അങ്കമാലി അതിരൂപതക്കും വത്തിക്കാൻ കത്ത് നൽകി. രൂപത മുഴുവനായി ഇളവ് നൽകിയ സാഹചര്യം വത്തിക്കാനെ രേഖാമൂലം അറിയിക്കുമെന്ന് എറണാകുളം അങ്കമാലി …

ഏകീകൃത കുർബാന അർപ്പണത്തിൽ ഇളവ് നൽകാനാവില്ലെന്ന് വത്തിക്കാൻ Read More